# a violent windstorm arose ഇവിടെ “എഴുന്നേറ്റു” എന്നുള്ള ഭാഷാ ശൈലി “ആരംഭിച്ചു” എന്നതിനു ഉള്ളത് ആകുന്നു. മറുപരിഭാഷ: “ഒരു ഭീകരമായ കൊടുങ്കാറ്റു ആരംഭിച്ചു” (കാണുക: [[rc://*/ta/man/translate/figs-idiom]]) # the boat was almost full of water പടക് വെള്ളത്താല്‍ നിറയുവാന്‍ ഇടയായി എന്ന് പ്രസ്താവിക്കുന്നത് സഹായകരം ആയിരിക്കും. മറുപരിഭാഷ: “പടക് വെള്ളം നിറഞ്ഞത്‌ നിമിത്തം അപകടത്തില്‍ ആയിരുന്നു” (കാണുക: [[rc://*/ta/man/translate/figs-ellipsis]])