# Connecting Statement: ജനത്തിന്‍റെ തിരക്കുകളില്‍ നിന്നും രക്ഷപ്പെടുവാന്‍ വേണ്ടി യേശുവും തന്‍റെ ശിഷ്യന്മാരും ഒരു പടക് എടുത്തു പോകുമ്പോള്‍, ഒരു വലിയ കൊടുങ്കാറ്റ് ഉണ്ടായി. എന്നാല്‍ കാറ്റും കടലും കൂടെ യേശുവിനെ അനുസരിക്കുന്നത് കണ്ടപ്പോള്‍ തന്‍റെ ശിഷ്യന്മാര്‍ ഭയചകിതരായി തീര്‍ന്നു. # he said to them യേശു തന്‍റെ ശിഷ്യന്മാരോട് പറഞ്ഞത് # the other side ഗലീല കടലിന്‍റെ മറു കരയില്‍ അല്ലെങ്കില്‍ “കടലിന്‍റെ മറു കരയില്‍”