# For nothing is hidden except so that it will be revealed ... come to light ഇത് ക്രിയാത്മക രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “മറഞ്ഞിരിക്കുന്ന സകല കാര്യങ്ങളും അറിയപ്പെടുവാന്‍ ഇടയായിതീരും, രഹസ്യമായി കാണപ്പെടുന്ന സകലവും പരസ്യമായി തീരുകയും ചെയ്യും” (കാണുക: [[rc://*/ta/man/translate/figs-litotes]]) # nothing is hidden ... nothing has happened in secret മറഞ്ഞിരിക്കുന്നതായി യാതൊന്നും തന്നെ ഇല്ല... രഹസ്യമായി കാണപ്പെടുന്ന യാതൊന്നും തന്നെ ഇല്ല. രണ്ടു പദസഞ്ചയങ്ങള്‍ക്കും ഒരേ അര്‍ത്ഥം തന്നെയാണ് ഉള്ളത്. യേശു ഇവിടെ ഊന്നല്‍ നല്‍കി പറയുന്നത് രഹസ്യമായി കാണപ്പെടുന്ന സകല കാര്യങ്ങളും പരസ്യമായി തീരും എന്നാണ്. (കാണുക: [[rc://*/ta/man/translate/figs-parallelism]])