# Others are the ones that were sown among the thorns യേശു വിശദീകരിക്കുവാന്‍ തുടങ്ങുന്നത് എപ്രകാരം ചില ആളുകള്‍ മുള്ളുകളുടെ ഇടയില്‍ വീണതായ വിത്തുകള്‍ പോലെ ആയിരിക്കുന്നു എന്ന് യേശു വിശദീകരിക്കുവാന്‍ തുടങ്ങുന്നു. മറുപരിഭാഷ: “മറ്റുള്ള ജനങ്ങള്‍ മുള്ളുകളുടെ ഇടയില്‍ വിതയ്ക്കപ്പെട്ട വിത്തുകള്‍ പോലെ ഉള്ളവര്‍ ആകുന്നു” (കാണുക: [[rc://*/ta/man/translate/figs-metaphor]])