# To you is given ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. “ദൈവം നിനക്ക് നല്‍കിയിരിക്കുന്നു” അല്ലെങ്കില്‍ “ഞാന്‍ നിനക്ക് നല്‍കിയിരിക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-activepassive]]) # to those who are outside എന്നാല്‍ നിങ്ങളുടെ ഇടയില്‍ ഇല്ലാത്തതായ അവരോട്. ഇത് സൂചിപ്പിക്കുന്നത് പന്ത്രണ്ടു പേരില്‍ ഉള്‍പ്പെടാത്തവര്‍ അല്ലെങ്കില്‍ യേശുവിന്‍റെ മറ്റു അടുത്ത അനുയായികളില്‍ ഉള്‍പ്പെടാത്തവര്‍ എന്നാകുന്നു. # everything is in parables യേശു ഈ ഉപമകള്‍ ജനത്തിനു നല്‍കുന്നു എന്നു പ്രസ്താവിക്കുവാന്‍ കഴിയും. മറുപരിഭാഷ: “ഞാന്‍ സകലവും ഉപമകളായി സംസാരിച്ചിരിക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-ellipsis]])