# Listen! Behold, the farmer ശ്രദ്ധിച്ചു കൊള്‍വിന്‍! ഒരു കര്‍ഷകന്‍ # to sow his seed കര്‍ഷകന്‍ വിതെച്ചതായി ഇവിടെ പറയപ്പെടുന്ന എല്ലാ വിത്തുകളും ഒരേ തരത്തില്‍ ഉള്ളതായ വിത്തുകള്‍ ആയിരിക്കുന്നു, “അവന്‍റെ വിത്തുകള്‍” എന്നാണ് പറഞ്ഞിരിക്കുന്നത്.