# Then his mother and his brothers came അനന്തരം യേശുവിന്‍റെ അമ്മയും സഹോദരന്മാരും വന്നു # They sent for him, summoning him അവര്‍ ആരോ ഒരാളെ അകത്തേക്ക് പറഞ്ഞയച്ചിട്ടു അവര്‍ പുറത്തു നില്‍ക്കുന്നുണ്ട് എന്നും യേശു പുറത്തേക്ക് വന്നു അവരെ കാണണം എന്നും അവനോട് പറഞ്ഞു