# Truly I say to you ഇത് സൂചിപ്പിക്കുന്നത് തുടര്‍ന്നു വരുന്നതായ പ്രസ്താവന പ്രത്യേകാല്‍ സത്യവും പ്രാധാന്യം അര്‍ഹിക്കുന്നതുമാ യിരിക്കുന്നു. # the sons of men മനുഷ്യനില്‍ നിന്നും ജനിച്ചവര്‍. ഈ പദപ്രയോഗം ഉപയോഗിച്ചിരിക്കുന്നത്‌ ജനത്തിന്‍റെ മാനുഷിക അവസ്ഥയെ ഊന്നി പറയേണ്ടതിനായിട്ടാണ്. മറുപരിഭാഷ: “ജനം” # they may speak സംസാരിക്കുക