# Idumea മുന്‍പ് ഏദോം എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പ്രദേശമായിരുന്നു ഇത്, യെഹൂദ പ്രവിശ്യയുടെ പകുതി തെക്കന്‍ മേഖല ഉള്‍പ്പെടുന്ന, പ്രദേശമായിരുന്നു. # the things he was doing ഇത് യേശു ചെയ്ത അത്ഭുതങ്ങളെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “യേശു ചെയ്ത് വന്നിരുന്ന മഹാ അത്ഭുതങ്ങള്‍” # came to him യേശു ഇരുന്ന സ്ഥലത്തേക്ക് വന്നു.