# Some people watched him closely to see if he would heal him ചില ആളുകള്‍ യേശു ഈ വരണ്ട കയ്യുള്ള മനുഷ്യനു സൌഖ്യം വരുത്തുമോ എന്ന് സസൂക്ഷ്മം നോക്കിക്കൊണ്ടിരുന്നു. # Some people watched him closely പരീശന്മാരില്‍ ചിലര്‍. പിന്നീട്, [മര്‍ക്കോസ്3:6](../03/06.md)ല്‍, ഈ ആളുകള്‍ പരീശന്മാരായിരുന്നു എന്ന് വ്യക്തം ആക്കിയിട്ടുണ്ട്. # so that they could accuse him യേശു ആ ദിവസത്തില്‍ ആ മനുഷ്യനെ സൌഖ്യം വരുത്തുക ആണെങ്കില്‍, ശബ്ബത്ത് നാളില്‍ പ്രവര്‍ത്തിച്ചു കൊണ്ട് നിയമ ലംഘനം നടത്തി എന്ന് പരീശന്മാര്‍ തനിക്കെതിരായി കുറ്റാരോപണം ചെയ്യും. മറുപരിഭാഷ: “ആയതു നിമിത്തം താന്‍ തെറ്റു ചെയ്തു എന്ന് കുറ്റാരോപണം ചെയ്യുവാന്‍ അവര്‍ക്ക് കഴിയും” അല്ലെങ്കില്‍ “ആയതു നിമിത്തം അവന്‍ നിയമ ലംഘനം നടത്തി എന്ന് അവര്‍ക്ക് ആരോപിക്കുവാന്‍ സാധിക്കും” (കാണുക: [[rc://*/ta/man/translate/figs-explicit]])