# Connecting Statement: യേശു ശബ്ബത്ത് നാളില്‍ പള്ളിയില്‍ വെച്ച് ഒരു മനുഷ്യനെ സൌഖ്യം ആക്കുകയും ശബ്ബത്ത് നിയമങ്ങള്‍ സംബന്ധിച്ച് പരീശന്മാര്‍ എപ്രകാരം പ്രവര്‍ത്തിക്കുന്നു എന്നതിനെ കുറിച്ച് തനിക്കുള്ള ചിന്ത പ്രകടിപ്പിക്കുകയും ചെയ്യുന്നു. പരീശന്മാരും ഹെരോദ്യരും യേശുവിനെ മരണത്തിനു ഏല്‍പ്പിക്കണം എന്ന് ആസൂത്രണം ചെയ്യാന്‍ ആരംഭിക്കുന്നു. # a man with a withered hand വരണ്ട കൈയ്യുള്ള ഒരു മനുഷ്യന്‍