# Connecting Statement: ശിഷ്യന്മാര്‍ എന്താണ് ചെയ്തു കൊണ്ടിരിക്കുന്നത് എന്ന ഒരു ചോദ്യം പരീശന്മാര്‍ ഉന്നയിച്ചു (വാക്യം 23) # doing something that is not lawful on the Sabbath day മറ്റുള്ളവരുടെ വയലുകളില്‍ നിന്ന് ധാന്യം പറിക്കുന്നതും ഭക്ഷിക്കുന്നതും (വാക്യം 23) മോഷണം ആയി പരിഗണിച്ചിരുന്നില്ല. ഇവിടത്തെ ചോദ്യം അത് ശബ്ബത്ത് ദിനത്തില്‍ ചെയ്യുന്നത് നിയമാനുസൃതം ആയിരുന്നുവോ എന്നത് ആണ്. # Look, why are they doing something that is not lawful on the Sabbath day? പരീശന്മാര്‍ യേശുവിനോട് തന്നെ കുറ്റപ്പെടുത്തുവാന്‍ വേണ്ടി ഒരു ചോദ്യം ചോദിക്കുവാന്‍ ഇടയായി. ഇത് ഒരു പ്രസ്താവന ആയി പരിഭാഷ ചെയ്യാം. മറുപരിഭാഷ: “നോക്കൂ! അവര്‍ ശബ്ബത്തിനെ സംബന്ധിച്ചുള്ള യെഹൂദ നിയമം ലംഘിക്കുന്നു.” (കാണുക: [[rc://*/ta/man/translate/figs-rquestion]]) # Look ഇവിടെ നോക്കുക അല്ലെങ്കില്‍ “ശ്രദ്ധിക്കുക.” ഇത് ആരെയെങ്കിലും എന്തെങ്കിലും കാണിക്കുവാനായി അവരുടെ ശ്രദ്ധ തിരിക്കുവാനായി ഉപയോഗിക്കുന്ന ഒരു പദം ആകുന്നു. നിങ്ങളുടെ ഭാഷയില്‍ ഒരാളുടെ ശ്രദ്ധയെ ഒരു കാര്യത്തിലേക്ക് ക്ഷണിക്കുവാനായി ഒരു പദം ഉണ്ടെങ്കില്‍, അത് ഇവിടെ ഉപയോഗിക്കാവുന്നത് ആകുന്നു.