# How can this man speak this way? “നിന്‍റെ പാപങ്ങള്‍ മോചിച്ചിരിക്കുന്നു” എന്നു യേശു പറഞ്ഞതിനോടുള്ള അവരുടെ കോപത്തെ പ്രകടിപ്പിക്കുന്നതിനായി ഈ ചോദ്യത്തെ ശാസ്ത്രിമാര്‍ ഉപയോഗിച്ചു. മറുപരിഭാഷ: “ഈ മനുഷ്യന്‍ ഈ രീതിയില്‍ സംസാരിക്കുവാന്‍ പാടില്ലായിരുന്നു!” (കാണുക: [[rc://*/ta/man/translate/figs-rquestion]]) # Who can forgive sins but God alone? ശാസ്ത്രിമാര്‍ ഈ ചോദ്യം ഉന്നയിക്കുവാന്‍ കാരണമായത് ദൈവത്തിനു മാത്രമേ പാപങ്ങള്‍ മോചിക്കുവാന്‍ കഴിയുകയുള്ളൂ എന്നിരിക്കെ, “നിന്‍റെ പാപങ്ങള്‍ മോചിച്ചിരിക്കുന്നു” എന്ന് യേശു പറയുവാന്‍ പാടില്ലായിരുന്നു.” മറുപരിഭാഷ: “ദൈവത്തിനു മാത്രമേ പാപങ്ങള്‍ ക്ഷമിക്കുവാന്‍ കഴിയുകയുള്ളൂ!” (കാണുക: [[rc://*/ta/man/translate/figs-rquestion]])