# General Information: ഇവിടെ “അവനെ” എന്നും “അവന്‍” എന്നും ഉള്ള പദങ്ങള്‍ യേശുവിനെ സൂചിപ്പിക്കുന്നു. # all who were sick or possessed by demons “എല്ലാവരും” എന്നുള്ള പദം അവിടെ വളരെ അധികം ജനം വന്നിരുന്നു എന്നത് ഊന്നല്‍ നല്‍കി പറയുവാന്‍ ഉള്ള ഒരു അതിശയോക്തി ആകുന്നു. മറുപരിഭാഷ: “രോഗികളോ ഭൂതം ബാധിച്ചവരോ ആയ നിരവധി പേര്‍” (കാണുക: [[rc://*/ta/man/translate/figs-hyperbole]])