# What do we have to do with you, Jesus of Nazareth? ഭൂതങ്ങള്‍ ഈ എകോത്തര ചോദ്യം ചോദിക്കുന്നതിന്‍റെ അര്‍ത്ഥം അവിടെ യേശു അവരുടെ കാര്യത്തില്‍ ഇടപെടുവാന്‍ യാതൊരു കാരണവും ഇല്ല, അതിനാല്‍ യേശു അവരെ വിട്ട് പോകണം എന്ന് അവര്‍ ആഗ്രഹിച്ചു. മറുപരിഭാഷ: “നസറായനായ യേശുവേ, ഞങ്ങളെ തനിയെ വിട്ടു പോകൂ! അങ്ങ് ഞങ്ങളുടെ കാര്യത്തില്‍ ഇടപെടുവാന്‍ യാതൊരു കാര്യവും ഇല്ലല്ലോ.” (കാണുക: [[rc://*/ta/man/translate/figs-rquestion]]) # Have you come to destroy us? തങ്ങളെ ഉപദ്രവിക്കരുത് എന്ന് ഭൂതങ്ങള്‍ യേശുവിനെ നിര്‍ബന്ധിക്കുവാന്‍ ഈ എകോത്തര ചോദ്യം ചോദിക്കുന്നു. മറുപരിഭാഷ: “ഞങ്ങളെ ഉപദ്രവിക്കരുതേ!” (കാണുക: [[rc://*/ta/man/translate/figs-rquestion]])