# after John was arrested യോഹന്നാന്‍ കാരാഗൃഹത്തില്‍ ആയിരുന്ന ശേഷം. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “അവര്‍ യോഹന്നാനെ തടവില്‍ ആക്കിയ ശേഷം” (കാണുക: [[rc://*/ta/man/translate/figs-activepassive]]) # proclaiming the gospel നിരവധി ആളുകളോട് സുവാര്‍ത്തയെ കുറിച്ച് പറഞ്ഞു