# before your face ഇത് “നിനക്കു മുന്‍പായി” എന്ന് അര്‍ത്ഥം വരുന്ന ഒരു ഭാഷാശൈലി ആണ്. (കാണുക: [[rc://*/ta/man/translate/figs-idiom]]) # your face ... your way ഇവിടെ “നിന്‍റെ” എന്നുള്ള പദം യേശുവിനെ സൂചിപ്പിക്കുന്നതും ഏക വചനവും ആകുന്നു. നിങ്ങള്‍ ഇത് പരിഭാഷ ചെയ്യുമ്പോള്‍, “അങ്ങയുടെ” എന്ന സര്‍വ്വനാമം ഉപയോഗിക്കുക എന്തുകൊണ്ടെന്നാല്‍ ഇത് ഒരു പ്രവാചകനില്‍ നിന്ന് ഉദ്ധരിച്ചിട്ടുള്ളത് ആകുന്നു, താന്‍ യേശുവിന്‍റെ പേര് ഉപയോഗിച്ചിട്ടില്ല. (കാണുക: [[rc://*/ta/man/translate/figs-you]]) # the one who ഇത് ദൂതുവാഹിയെ സൂചിപ്പിക്കുന്നു. # will prepare your way ഇത് ചെയ്യുക എന്നുള്ളത് സൂചിപ്പിക്കുന്നത് കര്‍ത്താവിന്‍റെ വരവിനായി ജനത്തെ ഒരുക്കുക എന്നുള്ളതാണ്. മറുപരിഭാഷ: “അങ്ങയുടെ വരവിനു വേണ്ടി ജനത്തെ ഒരുക്കും” (കാണുക: [[rc://*/ta/man/translate/figs-metaphor]])