# All authority has been given to me ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""എന്‍റെ പിതാവ് എനിക്ക് എല്ലാ അധികാരവും നൽകി"" (കാണുക: [[rc://*/ta/man/translate/figs-activepassive]]) # in heaven and on earth ഇവിടെ ""ആകാശം"", ""ഭൂമി"" എന്നത് സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകലരെയും സകലത്തിനെയും എന്ന് അർത്ഥമാക്കുന്നതിന് എന്നിവ ഒരുമിച്ച് ഉപയോഗിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-merism]])