# Then Pilate ordered it to be given to him ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: “പിന്നെ യേശുവിന്‍റെ മൃതദേഹം യോസേഫിന് കൊടുക്കാൻ പീലാത്തോസ് പട്ടാളക്കാരോട് ആവശ്യപ്പെട്ടു” (കാണുക: [[rc://*/ta/man/translate/figs-activepassive]])