# The tombs were opened, and the bodies of the saints who had fallen asleep were raised ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദൈവം ശവകുടീരങ്ങൾ തുറക്കുകയും മരിച്ച അനേകം ദൈവഭക്തരുടെ മൃതദേഹങ്ങൾ ഉയിർക്കുകയും ചെയ്തു"" (കാണുക: [[rc://*/ta/man/translate/figs-activepassive]]) # the bodies of the saints who had fallen asleep were raised മരണമടഞ്ഞ ഒരാളെ വീണ്ടും ജീവനോടെ ജീവിപ്പിക്കുന്നതിനുള്ള ഒരു പ്രയോഗ ശൈലിയാണ് ഇവിടെ ഉയിർപ്പിക്കുക. ഇത് സകര്‍മ്മക രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""മരണമടഞ്ഞഅനേകംദൈവഭക്തരുടെ മൃതദേഹങ്ങളിലേക്ക് ദൈവം ജീവൻ തിരികെ നൽകി"" (കാണുക: [[rc://*/ta/man/translate/figs-idiom]]) # who had fallen asleep മരിക്കുന്നതിനെ പരാമർശിക്കുന്നതിനുള്ള മര്യാദയുള്ള മാർഗമാണിത്. സമാന പരിഭാഷ: ""മരിച്ചു"" (കാണുക: [[rc://*/ta/man/translate/figs-euphemism]])