# Then two robbers were crucified with him ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""പട്ടാളക്കാർ രണ്ട് കൊള്ളക്കാരെ യേശുവിനോടൊപ്പം ക്രൂശിച്ചു"" (കാണുക: [[rc://*/ta/man/translate/figs-activepassive]])