# those who take up the sword വാൾ"" എന്ന വാക്ക് ഒരാളെ വാളുകൊണ്ട് കൊന്നതിന്‍റെ ഒരു പര്യായമാണ്. സൂചിപ്പിച്ച വിവരങ്ങൾ വ്യക്തമായി പ്രസ്താവിക്കാൻ കഴിയും. സമാന പരിഭാഷ: ""മറ്റുള്ളവരെ കൊല്ലാൻ വാൾ എടുക്കുന്നവർ"" അല്ലെങ്കിൽ ""മറ്റുള്ളവരെ കൊല്ലാൻ ആഗ്രഹിക്കുന്നവർ"" (കാണുക: [[rc://*/ta/man/translate/figs-metonymy]], [[rc://*/ta/man/translate/figs-explicit]]) # the sword will perish by the sword വാളെടുത്തവന്‍ വാൾ ഉപയോഗിച്ച് മരിക്കും ""വാളുകൊണ്ട് ആരെങ്കിലും അവരെ കൊല്ലും