# he came up to Jesus യൂദ യേശുവിന്‍റെ അടുക്കൽ വന്നു # he kissed him ഒരു ചുംബനത്തോടെ അവനെ എതിരേറ്റു. നല്ല സുഹൃത്തുക്കൾ പരസ്പരം കവിളിൽ ചുംബിക്കുമായിരുന്നു, എന്നാൽ ഒരു ശിഷ്യൻ ആദരവ് കാണിക്കാൻ യജമാനനെ കൈയിൽ ചുംബിക്കും. യൂദ യേശുവിനെ എങ്ങനെ ചുംബിച്ചുവെന്ന് ആർക്കും നിശ്ചയമില്ല.