# Are you still sleeping and taking your rest? ഉറങ്ങാൻ പോകുമ്പോൾ ശിഷ്യന്മാരെ ശകാരിക്കാൻ യേശു ഒരു ചോദ്യം ഉപയോഗിക്കുന്നു. സമാന പരിഭാഷ: ""നിങ്ങൾ ഇപ്പോഴും ഉറങ്ങുകയും വിശ്രമിക്കുകയും ചെയ്യുന്നതിൽ ഞാൻ നിരാശനാണ്!"" (കാണുക: [[rc://*/ta/man/translate/figs-rquestion]]) # the hour is approaching ഇതൊരു പ്രയോഗ ശൈലിയാണ്. സമാന പരിഭാഷ: ""സമയം വന്നിരിക്കുന്നു"" (കാണുക: [[rc://*/ta/man/translate/figs-idiom]]) # the Son of Man is being betrayed ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ആരെങ്കിലും മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്നു"" (കാണുക: [[rc://*/ta/man/translate/figs-activepassive]]) # the Son of Man മൂന്നാമത്തെ വ്യക്തിയിൽ യേശു തന്നെക്കുറിച്ച് സംസാരിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-123person]]) # is being betrayed into the hands of sinners ഇവിടെ ""കൈകൾ"" എന്നത് അധികാരം അല്ലെങ്കിൽ നിയന്ത്രണത്തെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""പാപികളുടെ അധികാരത്തിലേക്ക് ഒറ്റിക്കൊടുക്കുക"" അല്ലെങ്കിൽ ""ഒറ്റിക്കൊടുക്കുക, അങ്ങനെ പാപികൾക്ക് അവന്‍റെ മേൽ അധികാരമുണ്ടാകും"" (കാണുക: [[rc://*/ta/man/translate/figs-metonymy]]) # Look ഞാൻ നിങ്ങളോട് പറയാൻ പോകുന്ന കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുക