# My soul is deeply sorrowful ഇവിടെ ""ആത്മാവ്"" എന്നത് മുഴുവൻ വ്യക്തിയെയും സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""ഞാൻ വളരെ ദു:ഖിതനാണ്"" (കാണുക: [[rc://*/ta/man/translate/figs-synecdoche]]) # even to death ഇതൊരു പ്രയോഗ ശൈലിയാണ്. സമാന പരിഭാഷ: ""ഞാന്‍ മരിക്കുമെന്നു പോലും എനിക്ക് തോന്നുന്നു"" (കാണുക: [[rc://*/ta/man/translate/figs-idiom]])