# will fall away എന്നെ വിടുക # for it is written ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""സെഖര്യാ പ്രവാചകൻ വളരെക്കാലം മുമ്പ്‌ തിരുവെഴുത്തുകളിൽ എഴുതി"" (കാണുക: [[rc://*/ta/man/translate/figs-activepassive]]) # I will strike ഇവിടെ ""ഞാൻ"" എന്നത് ദൈവത്തെ സൂചിപ്പിക്കുന്നു. യേശുവിനെ ഉപദ്രവിക്കാനും കൊല്ലാനും ദൈവം ആളുകളെ അനുവദിക്കുകയോ കാരണമാക്കുകയോ ചെയ്യുമെന്നാണ് സൂചിപ്പിക്കുന്നത്. (കാണുക: [[rc://*/ta/man/translate/figs-explicit]]) # the shepherd ... the sheep of the flock യേശുവിനെയും ശിഷ്യന്മാരെയും സൂചിപ്പിക്കുന്ന രൂപകങ്ങളാണിവ. (കാണുക: [[rc://*/ta/man/translate/figs-metaphor]]) # the sheep of the flock will be scattered ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""അവർ ആട്ടിൻകൂട്ടത്തെ എല്ലാം ചിതറിക്കും"" അല്ലെങ്കിൽ ""ആട്ടിൻകൂട്ടത്തിലെ ആടുകൾ എല്ലാ ദിശകളിലേക്കും ഓടിപ്പോകും"" (കാണുക: [[rc://*/ta/man/translate/figs-activepassive]])