# Connecting Statement: ഈ വാക്യങ്ങൾ യേശുവിനെ അറസ്റ്റുചെയ്ത് കൊല്ലാനുള്ള യഹൂദ നേതാക്കളുടെ ഗൂഡാലോചനയെക്കുറിച്ചുള്ള പശ്ചാത്തല വിവരങ്ങൾ നൽകുന്നു. (കാണുക: [[rc://*/ta/man/translate/writing-background]]) # were gathered together ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ഒത്തുചേർന്നു"" അല്ലെങ്കിൽ ""ഒരുമിച്ച് കണ്ടുമുട്ടി"" (കാണുക: [[rc://*/ta/man/translate/figs-activepassive]])