# Before him will be gathered all the nations ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""അവൻ എല്ലാ ജനതകളെയും തനിക്കുമുമ്പിൽ ശേഖരിക്കും"" (കാണുക: [[rc://*/ta/man/translate/figs-activepassive]]) # Before him അവന്‍റെ മുന്നിൽ # all the nations ഇവിടെ ""രാഷ്ട്രങ്ങൾ"" എന്നത് ആളുകളെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""എല്ലാ രാജ്യത്തുനിന്നുമുള്ള എല്ലാ ആളുകളും"" (കാണുക: [[rc://*/ta/man/translate/figs-metonymy]]) # as a shepherd separates the sheep from the goats താൻ ആളുകളെ എങ്ങനെ വേർതിരിക്കുമെന്ന് വിശദീകരിക്കാൻ യേശു ഒരു ഉപമ ഉപയോഗിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-simile]])