# Well done നിങ്ങൾ നന്നായി ചെയ്തു അല്ലെങ്കിൽ ""നിങ്ങൾ ശരിയായി ചെയ്തു."" നിങ്ങളുടെ സംസ്കാരത്തിന് ഒരു യജമാനൻ (അല്ലെങ്കിൽ അധികാരമുള്ള ആരെങ്കിലും) തന്‍റെ ദാസൻ (അല്ലെങ്കിൽ അവന്‍റെ കീഴിലുള്ള ആരെങ്കിലും) ചെയ്തതിനെ അംഗീകരിക്കുന്നുവെന്ന് കാണിക്കാൻ ഉപയോഗിക്കുന്ന ഒരു പദപ്രയോഗം ഉണ്ടായിരിക്കാം. # Enter into the joy of your master സന്തോഷത്തിലേക്ക് പ്രവേശിക്കുക"" എന്ന വാചകം ഒരു പ്രയോഗ ശൈലിയാണ്. കൂടാതെ, മൂന്നാമത്തെ വ്യക്തിയിൽ യജമാനൻ തന്നെക്കുറിച്ച് സംസാരിക്കുന്നു. സമാന പരിഭാഷ: ""വന്നു എന്നോടൊപ്പം സന്തോഷിക്കൂ"" (കാണുക: [[rc://*/ta/man/translate/figs-idiom]], [[rc://*/ta/man/translate/figs-123person]])