# Connecting Statement: തന്‍റെ മടങ്ങിവരവിനായി ശിഷ്യന്മാർ തയ്യാറാകണമെന്ന് ചിത്രീകരിക്കുന്നതിനായി യേശു ഒരു യജമാനന്‍റെയും ദാസന്മാരുടെയും പഴമൊഴികള്‍ അവസാനിപ്പിക്കുന്നു. (കാണുക: [[rc://*/ta/man/translate/writing-proverbs]]) # says in his heart ഇവിടെ ""ഹൃദയം"" എന്നത് മനസ്സിനെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""അവന്‍റെ മനസ്സിൽ ചിന്തിക്കുന്നു"" (കാണുക: [[rc://*/ta/man/translate/figs-metonymy]]) # My master has been delayed ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""എന്‍റെ യജമാനൻ മടങ്ങിവരാന്‍ വൈകും"" അല്ലെങ്കിൽ ""എന്‍റെ യജമാനൻ വളരെക്കാലത്തേക്ക് മടങ്ങിവരില്ല"" (കാണുക: [[rc://*/ta/man/translate/figs-activepassive]])