# the one who endures to the end, he will be saved ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""അവസാനം വരെ സഹിക്കുന്ന വ്യക്തിയെ ദൈവം രക്ഷിക്കും"" (കാണുക: [[rc://*/ta/man/translate/figs-activepassive]]) # the ... who endures വിശ്വസ്തനായി തുടരുന്ന വ്യക്തി # to the end അവസാനം"" എന്ന വാക്ക് ഒരു വ്യക്തി മരിക്കുമ്പോഴോ പീഡനം അവസാനിക്കുമ്പോഴോ അല്ലെങ്കിൽ ദൈവം തന്നെ രാജാവായി വെളിപ്പെടുത്തുന്ന യുഗത്തിന്‍റെ അവസാനത്തിലേക്കോ സൂചിപ്പിക്കുന്നുണ്ടോ എന്ന് വ്യക്തമല്ല. ആവശ്യമുള്ളിടത്തോളം കാലം അവർ സഹിക്കുന്നു എന്നതാണ് പ്രധാന കാര്യം. # the end ലോകാവസാനം അല്ലെങ്കിൽ ""യുഗത്തിന്‍റെ അവസാനം