# Connecting Statement: അവസാന സമയങ്ങളിൽ വീണ്ടും വരുന്നതിനുമുമ്പ് സംഭവിക്കുന്ന സംഭവങ്ങളെക്കുറിച്ച് യേശു വിവരിക്കാൻ തുടങ്ങുന്നു. # from the temple യേശു ദൈവാലയത്തിൽ തന്നെ ഉണ്ടായിരുന്നില്ല എന്നാണ് സൂചിപ്പിക്കുന്നത്. ആലയത്തിന് ചുറ്റുമുള്ള മുറ്റത്തായിരുന്നു അദ്ദേഹം. (കാണുക: [[rc://*/ta/man/translate/figs-explicit]])