# The Lord said ഇവിടെ ""കർത്താവ്"" എന്നത് പിതാവായ ദൈവത്തെ സൂചിപ്പിക്കുന്നു. # to my Lord ഇവിടെ ""കർത്താവ്"" എന്നത് ക്രിസ്തുവിനെ സൂചിപ്പിക്കുന്നു. കൂടാതെ, ""എന്‍റെ"" എന്നത് ദാവീദിനെ സൂചിപ്പിക്കുന്നു. ഇതിനർത്ഥം ക്രിസ്തു ദാവീദിനെക്കാൾ ശ്രേഷ്ഠനാണ്. # Sit at my right hand ദൈവത്തിന്‍റെ വലതുഭാഗത്ത്"" ഇരിക്കുക എന്നത് ദൈവത്തിൽ നിന്ന് വലിയ ബഹുമാനവും അധികാരവും ലഭിക്കുന്നതിനുള്ള പ്രതീകാത്മക പ്രവർത്തിയാണ്. സമാന പരിഭാഷ: ""എന്‍റെ അരികിൽ ശ്രേഷ്ഠ സ്ഥാനത്ത് ഇരിക്കുക"" (കാണുക: [[rc://*/ta/man/translate/translate-symaction]]) # until I put your enemies under your footstool ഇതൊരു പ്രയോഗ ശൈലിയാണ്. സമാന പരിഭാഷ: ""ഞാൻ നിന്‍റെ ശത്രുക്കളെ ജയിക്കുന്നതുവരെ"" അല്ലെങ്കിൽ ""നിന്‍റെ ശത്രുക്കളെ നിങ്ങളുടെ മുമ്പിൽ വണങ്ങുന്നതുവരെ"" (കാണുക: [[rc://*/ta/man/translate/figs-idiom]])