# Connecting Statement: 31-‍ാ‍ം വാക്യത്തിൽ ആരംഭിച്ച ചോദ്യം യേശു ചോദിക്കുന്നു. # 'I am the God ... Jacob'? 31-‍ാ‍ം വാക്യത്തിലെ “നിങ്ങൾ വായിച്ചിട്ടില്ലേ” എന്ന വാക്കിൽ ആരംഭിക്കുന്ന ചോദ്യത്തിന്‍റെ അവസാനമാണിത്. മതനേതാക്കന്മാർക്ക് തിരുവെഴുത്തിൽ നിന്ന് തങ്ങൾക്കറിയാവുന്ന കാര്യങ്ങൾ ഓർമ്മപ്പെടുത്താനാണ് യേശു ഈ ചോദ്യം ചോദിക്കുന്നത്. ""നിങ്ങൾ ഇത് വായിച്ചിട്ടുണ്ടെന്ന് എനിക്കറിയാം, പക്ഷേ എന്താണെന്ന് നിങ്ങൾക്ക് മനസ്സിലാകുന്നതായി കാണപ്പെടുന്നില്ല ... യാക്കോബ്."" ""നിങ്ങൾക്ക് ഈ നേരിട്ടുള്ള ഉദ്ധരണി ഒരു പരോക്ഷ ഉദ്ധരണി ആയി വിവർത്തനം ചെയ്യാൻ കഴിയും. ""ദൈവം അബ്രാഹാമിന്‍റെ ദൈവവും യിസ്ഹാക്കിന്‍റെ ദൈവവും യാക്കോബിന്‍റെ ദൈവവുമാണെന്ന് മോശെയോടു പറഞ്ഞു."" (കാണുക: [[rc://*/ta/man/translate/figs-quotations]], [[rc://*/ta/man/translate/figs-rquestion]]) # of the dead, but of the living ഇവ നാമവിശേഷണങ്ങളായി പ്രസ്താവിക്കാം. സമാന പരിഭാഷ: ""മരിച്ചവരുടെ ദൈവമല്ല, എന്നാൽ അവൻ ജീവനുള്ളവരുടെ ദൈവം"" (കാണുക: [[rc://*/ta/man/translate/figs-nominaladj]])