# Teacher, Moses said, 'If someone dies മോശെ തിരുവെഴുത്തുകളിൽ എഴുതിയ കാര്യങ്ങളെക്കുറിച്ച് മതനേതാക്കൾ യേശുവിനോട് ചോദിക്കുകയായിരുന്നു. നിങ്ങളുടെ ഭാഷയില്‍ ഉദ്ധരണികൾക്കുള്ളിൽ ഉദ്ധരണികൾ അനുവദിക്കുന്നില്ലെങ്കിൽ, ഇത് ഒരു പരോക്ഷ ഉദ്ധരണിയായി പ്രസ്താവിക്കാം. സമാന പരിഭാഷ: ""ഗുരോ, മോശ പറഞ്ഞത്‌.. ഒരു മനുഷ്യൻ മരിച്ചാൽ"" (കാണുക: [[rc://*/ta/man/translate/figs-quotesinquotes]], [[rc://*/ta/man/translate/figs-quotations]]) # his brother ... his wife ... to is brother ഇവിടെ ""അവന്‍റെ"" എന്നത് മരിച്ച മനുഷ്യനെ സൂചിപ്പിക്കുന്നു.