# to them ഇവിടെ ""അവർ"" എന്നത് ഹെരോദ്യരെയും പരീശന്മാരുടെ ശിഷ്യന്മാരെയും സൂചിപ്പിക്കുന്നു. # Whose image and name are these? താൻ പറയുന്ന കാര്യങ്ങളെക്കുറിച്ച് ആഴത്തിൽ ചിന്തിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നതിന് യേശു ഒരു ചോദ്യം ഉപയോഗിക്കുന്നു. സമാന പരിഭാഷ: ""ഈ നാണയത്തിൽ കാണുന്ന ചിത്രവും പേരും ആരുടെതെന്നു എന്നോട് പറയുക."" (കാണുക: [[rc://*/ta/man/translate/figs-rquestion]])