# their disciples ... the Herodians പരീശന്മാരുടെ ശിഷ്യന്മാർ യഹൂദ അധികാരികൾക്ക് മാത്രം നികുതി അടയ്ക്കുന്നതിനെ പിന്തുണച്ചു. റോമൻ അധികാരികൾക്ക് നികുതി അടയ്ക്കുന്നതിനെ ഹെരോദ്യര്‍ പിന്തുണച്ചു. യേശു എന്തു പറഞ്ഞാലും ഈ ഗ്രൂപ്പുകളിലൊരാളെ വ്രണപ്പെടുത്തുമെന്ന് പരീശന്മാർ വിശ്വസിച്ചിരുന്നതായി സൂചിപ്പിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-explicit]]) # Herodians ഇവര്‍ യഹൂദരാജാവായ ഹെരോദാവിന്‍റെ ഉദ്യോഗസ്ഥരും അനുയായികളും ആയിരുന്നു. റോമൻ അധികാരികളുമായി അവന്‍ സൌഹൃദത്തിലായിരുന്നു. (കാണുക: [[rc://*/ta/man/translate/translate-names]]) # for you do not look at the appearance of people നിങ്ങൾ ആരോടും പ്രത്യേക ബഹുമാനം കാണിക്കുന്നില്ല അല്ലെങ്കിൽ ""മറ്റാരെക്കാളും പ്രാധാന്യമുള്ള ആരെയും നിങ്ങൾ പരിഗണിക്കുന്നില്ല