# he changed his mind ആ മകൻ തന്‍റെ ചിന്തകളെ പുനർവിചിന്തനം ചെയ്ത് താൻ പ്രവർത്തിക്കുമെന്ന് പറഞ്ഞതിൽ നിന്ന് വ്യത്യസ്തമായി പ്രവർത്തിക്കാൻ തീരുമാനിക്കുകയും ചെയ്യുന്നതിനെ ഇത് സൂചിപ്പിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]])