# How did the fig tree immediately wither away? തങ്ങൾ എത്രമാത്രം ആശ്ചര്യപ്പെടുന്നുവെന്ന് ഊന്നിപ്പറയാൻ ശിഷ്യന്മാർ ഒരു ചോദ്യം ഉപയോഗിക്കുന്നു. സമാന പരിഭാഷ: ""അത്തിവൃക്ഷം ഇത്രയും വേഗം ഉണങ്ങിപ്പോയതിൽ ഞങ്ങൾ അത്ഭുതപ്പെടുന്നു!"" (കാണുക: [[rc://*/ta/man/translate/figs-rquestion]]) # wither away ഉണങ്ങിപ്പോയി