# Connecting Statement: രണ്ടു ശിഷ്യന്മാരുടെ അമ്മ ചോദിച്ച ചോദ്യത്തിന് മറുപടിയായി, അധികാരത്തെക്കുറിച്ചും സ്വർഗ്ഗരാജ്യത്തിൽ മറ്റുള്ളവരെ സേവിക്കുന്നതിനെക്കുറിച്ചും യേശു ശിഷ്യന്മാരെ പഠിപ്പിക്കുന്നു. # the sons of Zebedee ഇത് യാക്കോബിനെയും യോഹന്നാനെയും സൂചിപ്പിക്കുന്നു.