# If you wish നിങ്ങൾക്ക് വേണമെങ്കിൽ # to the poor ഇത് ഒരു നാമവിശേഷണമായി പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദരിദ്രർക്ക്"" (കാണുക: [[rc://*/ta/man/translate/figs-nominaladj]]) # you will have treasure in heaven സ്വർഗ്ഗത്തിലെ നിധി"" എന്ന വാചകം ദൈവത്തിൽ നിന്നുള്ള പ്രതിഫലത്തെ സൂചിപ്പിക്കുന്ന ഒരു രൂപകമാണ്. സമാന പരിഭാഷ: ""ദൈവം സ്വർഗത്തിൽ നിങ്ങൾക്ക് പ്രതിഫലം നൽകും"" (കാണുക: [[rc://*/ta/man/translate/figs-metaphor]])