# So they are no longer two, but one flesh ഇത് ഒരു ഭർത്താവിന്‍റെയും ഭാര്യയുടെയും ഐക്യത്തിന് ഊന്നൽ നൽകുന്ന ഒരു രൂപകമാണ്. സമാന പരിഭാഷ: ""അതിനാൽ ഭാര്യാഭർത്താക്കന്മാർ ഇനി രണ്ടു വ്യക്തികളെപ്പോലെയല്ല, അവർ ഒരു വ്യക്തിയെപ്പോലെയാണ്"" (കാണുക: [[rc://*/ta/man/translate/figs-metaphor]])