# General Information: [മത്തായി 22:46] (../22/46.md) ലൂടെ തുടരുന്ന കഥയുടെ ഒരു പുതിയ ഭാഗത്തിന്‍റെ തുടക്കമാണിത്, യേശു യെഹൂദ്യയിൽ ശുശ്രൂഷിച്ചതായി പറയുന്നു. ഈ വാക്യങ്ങൾ യേശു യെഹൂദ്യയിൽ എങ്ങനെ ജീവിച്ചു എന്നതിന്‍റെ പശ്ചാത്തല വിവരങ്ങൾ നൽകുന്നു. (കാണുക: [[rc://*/ta/man/translate/writing-background]]) # It came about that when ഈ വാചകം യേശുവിന്‍റെ പഠിപ്പിക്കലുകളിൽ നിന്ന് പിന്നീട് സംഭവിച്ചതിലേക്ക് കഥയെ നയിക്കു ന്നു. സമാന പരിഭാഷ: ""എപ്പോൾ"" അല്ലെങ്കിൽ ""ശേഷം # had finished these words [മത്തായി 18: 1] (../18/01.md) മുതൽ യേശു പഠിപ്പിച്ചതിനെ ഇവിടെ ""വാക്കുകൾ"" സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""ഈകാര്യങ്ങള്‍ പഠിപ്പിക്കുന്നത് പൂർത്തിയാക്കി"" (കാണുക: [[rc://*/ta/man/translate/figs-metonymy]]) # departed from വിട്ടുപോയി അല്ലെങ്കിൽ ""കടന്നുകളഞ്ഞു