# Connecting Statement: പാപമോചനത്തെക്കുറിച്ചും നിരപ്പിനെക്കുറിച്ചും പഠിപ്പിക്കാൻ യേശു ഒരു ഉപമ ഉപയോഗിക്കുന്നു. # the kingdom of heaven is similar ഇത് ഒരു ഉപമയെ അവതരിപ്പിക്കുന്നു. സമാനമായ ഒരു ഉപമയുടെ ആമുഖം നിങ്ങൾ എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക [മത്തായി 13:24] (../13/24.md). (കാണുക: [[rc://*/ta/man/translate/figs-parables]]) # to settle accounts with his servants അവന്‍റെ ദാസന്മാർ തങ്ങൾക്ക് നൽകാനുള്ളത് നൽകണം