# See that അത് ശ്രദ്ധിക്കുക അല്ലെങ്കിൽ ""അത് ഉറപ്പാക്കുക # you do not despise any of these little ones ഈ കൊച്ചുകുട്ടികളെ നിസ്സാരരെന്നു നിങ്ങൾ കരുതരുത്. ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""നിങ്ങൾ ഈ കൊച്ചുകുട്ടികളോട് ആദരവ് കാണിക്കുക # For I say to you യേശു അടുത്തതായി പറയുന്നതിനെ ഇത് ഊന്നല്‍ നല്‍കുന്നു. # that in heaven their angels always look on the face of my Father who is in heaven ഏറ്റവും പ്രധാനപ്പെട്ട ദൂതന്മാർ മാത്രമേ ദൈവസന്നിധിയിൽ ഉണ്ടാകൂ എന്ന് യഹൂദ അധ്യാപകർ പഠിപ്പിച്ചിരുന്നു. ഈ കൊച്ചുകുട്ടികളെക്കുറിച്ച് ഏറ്റവും പ്രധാനപ്പെട്ട ദൂതന്മാർ ദൈവത്തോട് സംസാരിക്കുന്നു എന്നാണ് യേശു അർത്ഥമാക്കുന്നത്. (കാണുക: [[rc://*/ta/man/translate/figs-explicit]]) # always look on the face of my Father ഇതൊരു പ്രയോഗ ശൈലിയാണ്, അവര്‍ ദൈവ സന്നിധിയിലാണ് എന്നര്‍ത്ഥം. സമാന പരിഭാഷ: ""എല്ലായ്പ്പോഴും എന്‍റെ പിതാവിനോട് അടുപ്പമുള്ളവരാണ്"" അല്ലെങ്കിൽ ""എല്ലായ്പ്പോഴും എന്‍റെ പിതാവിന്‍റെ സാന്നിധ്യത്തിലാണ്"" (കാണുക: [[rc://*/ta/man/translate/figs-idiom]]) # my Father ദൈവവും യേശുവും തമ്മിലുള്ള ബന്ധത്തെ വിവരിക്കുന്ന ഒരു പ്രധാന വിശേഷണമാണിത്. (കാണുക: [[rc://*/ta/man/translate/guidelines-sonofgodprinciples]])