# in my name ഇവിടെ ""എന്‍റെ പേര്"" എന്നത് മുഴുവൻ വ്യക്തിയെയും സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""ഞാൻ കാരണം"" അല്ലെങ്കിൽ ""അവൻ എന്‍റെ ശിഷ്യനായതിനാൽ"" (കാണുക: [[rc://*/ta/man/translate/figs-metonymy]]) # Whoever ... in my name receives me തന്നെ സ്വാഗതം ചെയ്യുന്നതിന് തുല്യമാണെന്നാണ് യേശു അർത്ഥമാക്കുന്നത്. സമാന പരിഭാഷ: ""ആരെങ്കിലും ... എന്‍റെ പേരിൽ, അവൻ എന്നെ സ്വാഗതം ചെയ്യുന്നതിനു തുല്യമത്രേ"" അല്ലെങ്കിൽ ""ആരെങ്കിലും ... എന്‍റെ പേരിൽ, അവൻ എന്നെ സ്വാഗതം ചെയ്യുന്നതുപോലെയാണ്