# He was transfigured before them അവർ അവനെ നോക്കിയപ്പോൾ, അവന്‍റെ രൂപം അതിൽ നിന്ന് വ്യത്യസ്തമായിരുന്നു. # He was transfigured ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""അവന്‍റെ രൂപം മാറി"" അല്ലെങ്കിൽ ""അവൻ വളരെ വ്യത്യസ്തമായി പ്രത്യക്ഷപ്പെട്ടു"" (കാണുക: [[rc://*/ta/man/translate/figs-activepassive]]) # before them അവരുടെ മുന്നിൽ അല്ലെങ്കിൽ ""അതിനാൽ അവർക്ക് അവനെ വ്യക്തമായി മനസ്സിലാക്കാൻ കഴിയും # His face shone like the sun, and his garments became as brilliant as the light യേശുവിന്‍റെ രൂപം എത്ര തിളക്കമാർന്നതായിത്തീരുന്നുവെന്ന് വ്യക്തമാക്കുന്ന ഉപമകളാണിത്. (കാണുക: [[rc://*/ta/man/translate/figs-simile]]) # his garments അവൻ ധരിച്ചിരുന്നവ