# For what does it profit a person ... his life? ശിഷ്യന്മാരെ പഠിപ്പിക്കാൻ യേശു ഒരു ചോദ്യം ഉപയോഗിക്കുന്നു. സമാന പരിഭാഷ: ""ഇത് ഒരു വ്യക്തിക്ക് പ്രയോജനപ്പെടുന്നില്ല ... അവന്‍റെ ജീവിതം."" (കാണുക: [[rc://*/ta/man/translate/figs-rquestion]]) # if he gains the whole world ലോകം മുഴുവൻ"" എന്ന വാക്കുകൾ വലിയ അളവിലുള്ള സമ്പത്തിന് അതിശയോക്തിയാണ്. സമാന പരിഭാഷ: ""അവൻ ആഗ്രഹിക്കുന്നതെല്ലാം നേടിയാൽ"" (കാണുക: [[rc://*/ta/man/translate/figs-hyperbole]]) # but forfeits his life പക്ഷേ, അയാൾക്ക് ജീവൻ നഷ്ടപ്പെടുന്നു # What can a person give in exchange for his life? ശിഷ്യന്മാരെ പഠിപ്പിക്കാൻ യേശു ഒരു ചോദ്യം ഉപയോഗിക്കുന്നു. സമാന പരിഭാഷ: ""ഒരു വ്യക്തിക്ക് തന്‍റെ ജീവിതം വീണ്ടെടുക്കാൻ ഒന്നും നൽകാനാകില്ല."" (കാണുക: [[rc://*/ta/man/translate/figs-rquestion]])