# the Son of the living God യേശുവിനു ദൈവവുമായുള്ള തന്‍റെ ബന്ധം കാണിക്കുന്ന ഒരു പ്രധാന വിശേഷണമാണിത്. (കാണുക: [[rc://*/ta/man/translate/guidelines-sonofgodprinciples]]) # the living God ഇവിടെ ""ജീവനുള്ളത്"" ആളുകൾ ആരാധിച്ചിരുന്ന എല്ലാ വ്യാജദൈവങ്ങളോടും വിഗ്രഹങ്ങളോടും യിസ്രായേലിന്‍റെ ദൈവത്തെ താരതമ്യം ചെയ്യുന്നു. യിസ്രായേലിന്‍റെ ദൈവം മാത്രമേ ജീവനുള്ളവനും പ്രവർത്തിക്കാൻ അധികാരമുള്ളവനും.