# Connecting Statement: പരീശന്മാരെയും സദൂക്യരെയും കുറിച്ച് യേശു ശിഷ്യന്മാർക്ക് മുന്നറിയിപ്പ് നൽകുന്നു. # How is it that you do not understand that I was not speaking to you about bread? ശിഷ്യന്മാരെ ശാസിക്കാൻ യേശു ഈ ചോദ്യം ഉപയോഗിക്കുന്നു. സമാന പരിഭാഷ: ""ഞാൻ അപ്പത്തെക്കുറിച്ചല്ല സംസാരിക്കുന്നതെന്ന് നിങ്ങൾ മനസ്സിലാക്കിയിരിക്കണം."" (കാണുക: [[rc://*/ta/man/translate/figs-rquestion]]) # the yeast of the Pharisees and Sadducees ഇവിടെ ""പുളിപ്പ്"" മോശം ഉപദേശത്തെയും പ്രതിനിധീകരിക്കുന്നു. ""പുളിപ്പ്"" എന്ന് വിവർത്തനം ചെയ്യുക, നിങ്ങളുടെ വിവർത്തനത്തിലെ അർത്ഥം വിശദീകരിക്കരുത്. 16:12 ൽ ശിഷ്യന്മാർക്ക് അർത്ഥം മനസ്സിലാകും. (കാണുക: [[rc://*/ta/man/translate/figs-metaphor]])